Today Indian Cricket Captian Rohit Sharma Celebrates 15 Years Of His International Debut | ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഒരു കാലത്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട കളിക്കാരില്‍ ഒരാളാണ്. ഓപ്പണര്‍ ആക്കിയ ശേഷം പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് മറ്റൊരു രോഹിത്തിനെയായിരുന്നു. ഇന്ന് രോഹിത് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചിട്ട് 15 വര്‍ഷം തികയുകയാണ്
#RohitSharma #Hitman